Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ക്വാറന്‍റൈന്‍ ലംഘിച്ചു; കമല്‍ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്

ക്വാറന്‍റൈന്‍ ലംഘിച്ചു; കമല്‍ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്
ചെന്നൈ : ക്വാറന്‍റൈന്‍ ലംഘിച്ചതിന് നടന്‍ കമല്‍ ഹാസന് നോട്ടീസയച്ച് ആരോഗ്യവകുപ്പ്. കൊവിഡ് ചികിത്സയ്ക്ക് ശേഷം നിർദേശിച്ചിരുന്ന ഒരാഴ്ച സമ്പർക്കവിലക്ക് ലംഘിച്ചതിനാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയാണ് കമല്‍ ഹാസന്‍ ആശുപത്രി വിട്ടത്. വീട്ടിലേക്ക് പോകുന്നതിന് പകരം നേരെ സ്വകാര്യ ചാനലിന്‍റെ സ്റ്റുഡിയോയിലേക്കാണ് നടന്‍ പോയത്. ഇതിന് പിന്നാലെയാണ് ആരോഗ്യവകുപ്പ് കമല്‍ ഹാസന് നോട്ടീസ് അയച്ചത്.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in