Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാന്‍ പി.എസ്.സി ; നിലവിലെ ലിസ്റ്റുകള്‍ നീട്ടില്ല ; ഉദ്യോഗാർത്ഥികളെ പറഞ്ഞ് പറ്റിച്ച് സർക്കാർ

പരീക്ഷാ നടപടികളുമായി മുന്നോട്ട് പോകാന്‍ പി.എസ്.സി ; നിലവിലെ ലിസ്റ്റുകള്‍ നീട്ടില്ല ; ഉദ്യോഗാർത്ഥികളെ പറഞ്ഞ് പറ്റിച്ച് സർക്കാർ
പുതിയ റാങ്ക്‌ലിസ്റ്റിന് പരീക്ഷാ നടപടികളുമായി മുന്നോട്ടുപോകാന്‍ പിഎസ്സി തീരുമാനം. ട്രിബ്യൂണല്‍ വിധിക്കെതിരെ കേസുമായി മുന്നോട്ടുപോകും. ഒരു ലിസ്റ്റ് മാത്രം നീട്ടണമെന്ന സമീപനം പിഎസ്‌സിക്ക് എടുക്കാനാകില്ലെന്ന് യോഗത്തില്‍ തീരുമാനം. 493 ലിസ്റ്റുകളുടെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെയാണ് പി.എസ്.സിയുടെ തീരുമാനം. നാളെ അവസാനിക്കുന്ന പി.എസ്.സി റാങ്കു പട്ടികകളുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. പി.എസ്.സിയുടെ വിശ്വാസ്യത തകർത്ത് അതിനെ പാർട്ടി സർവീസ് കമ്മീഷനായി മാറ്റുകയാണെന്ന് അടിയന്തരപ്രമേയ നോട്ടിസ് നൽകിക്കൊണ്ട് ഷാഫി പറമ്പിൽ പറഞ്ഞു. ഭരണഘടനാ സ്ഥാപനത്തെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഉദ്യോഗാർഥികളെ ശത്രുക്കളായല്ല മക്കളായി കണ്ട് പട്ടികകളുടെ കാലാവധി നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Related articles

See all
Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Save your stories

Sign in