Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി ; ന്യൂനപക്ഷ സ്കോളർഷിപ്പില്‍ സർക്കാരിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി

ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി ; ന്യൂനപക്ഷ സ്കോളർഷിപ്പില്‍ സർക്കാരിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം : മുസ്ലീം സമുദായത്തിന്‍റെ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് പ്രതിപക്ഷ ഉപനെതാവ് പി.കെ കുഞ്ഞാലിക്കുട്ടി. പുനഃക്രമീകരണത്തിലൂടെ സ്‌കോളര്‍ഷിപ്പിന് പിന്നോക്കാവസ്ഥ മാനദണ്ഡമല്ലാതെയായി. ന്യൂനപക്ഷ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിവിധ ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നതിന് ആരും എതിരല്ല, എന്നാല്‍ അതിന് വേറെ പദ്ധതിയുണ്ടാക്കുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in