Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ; വന്‍ വിജയപ്രതീക്ഷ : പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ; വന്‍ വിജയപ്രതീക്ഷ : പി.കെ കുഞ്ഞാലിക്കുട്ടി
  മലപ്പുറം : സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.  യുഡിഎഫിന് വലിയ വിജയപ്രതീക്ഷയുണ്ട്. എല്ലാ ജില്ലകളിലും നേട്ടമുണ്ടാക്കും. 80-85 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങളും പറഞ്ഞു. പാണക്കാട് സികെഎംഎംഎ എല്‍പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in