Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന മുന്നേറ്റം നിര്‍ത്തിവെപ്പിച്ചു; പിണറായിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി വെള്ളാപ്പള്ളി

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നവോത്ഥാന മുന്നേറ്റം നിര്‍ത്തിവെപ്പിച്ചു; പിണറായിയുടെ ഇരട്ടത്താപ്പ് വെളിപ്പെടുത്തി വെള്ളാപ്പള്ളി
ആലപ്പുഴ: തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് നവോത്ഥാന പരിപാടികള്‍ സിപിഎം നിര്‍ത്തിവെപ്പിച്ചുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വെളിപ്പെടുത്തല്‍. പിന്നീട് യോഗംചേരാന്‍ കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ ആലപ്പുഴ പാതിരപ്പള്ളിയില്‍ പറഞ്ഞു. അതേസമയം ശബരിമല വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. ഇത് തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷം തോല്‍ക്കാനും കോണ്‍ഗ്രസ് ജയിക്കാനും കാരണം ന്യൂനപക്ഷങ്ങളാണ്. ബിജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തരുതെന്ന് ചിന്തിക്കുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളുമാണ് കോണ്‍ഗ്രസിന്റെ ജയത്തിന് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Related articles

See all
Popular News

മെസി കേരളത്തിൽ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞത് മുൻ മുഖ്യമന്ത്രി; ഇടപാടുകളിൽ വൻ ക്രമക്കേടുകൾ ന...

Popular News

കാലടി: വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

Popular News

ഇടിവിന് ശേഷമുള്ള കുതിപ്പ്; പവന് 1,080 രൂപ കൂടി, സ്വര്‍ണവില 92,800 രൂപയായി

Popular News

കാലടിയിൽ വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഒരുങ്ങണം; കോടതി വിധി അംഗീകരിച്ച് മുന്നോട്ട്...

Save your stories

Sign in