Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ബജറ്റ് രാഷ്ട്രീയ പ്രസംഗം, കബളിപ്പിക്കല്‍' ; ഐസക് ബാക്കിവെച്ച 5,000 കോടി എവിടെയെന്ന് പ്രതിപക്ഷം

'ബജറ്റ് രാഷ്ട്രീയ പ്രസംഗം, കബളിപ്പിക്കല്‍' ; ഐസക് ബാക്കിവെച്ച 5,000 കോടി എവിടെയെന്ന് പ്രതിപക്ഷം
തിരുവനന്തപുരം : സംസ്ഥാന ബജറ്റിനെതിരെ പ്രതിപക്ഷം. ബജറ്റ് രാഷ്ട്രീയ പ്രസംഗമാണെന്നും അതിന്‍റെ പവിത്രത ഇല്ലാതാക്കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി. നയപ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിൽ പറഞ്ഞു. തോമസ് ഐസക് ഖജനാവിൽ ബാക്കിവെച്ചെന്ന് പറഞ്ഞ 5,000 കോടി രൂപ എവിടെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഉത്തേജക പാക്കേജ് ജനങ്ങളെ കബളിപ്പിക്കുന്നതാണ്. കരാർ, പെൻഷൻ കുടിശിക കൊടുക്കുന്നതിനെ പാക്കേജെന്ന് പറയുന്നത് കബളിപ്പിക്കലാണ്. കൊവിഡ് മൂന്നാം തരംഗം ബജറ്റിൽ ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ കൊവിഡ് പാക്കേജായ 20,000 കോടി ബജറ്റ് എസ്റ്റിമേറ്റിലില്ലെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി. നീതി പുലർത്തുന്ന സമീപനമല്ല. കാപട്യം ഒളിപ്പിച്ച ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in