Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ആക്ഷേപകരമായ ചോദ്യം നീക്കം ചെയ്യാനാകില്ലെന്ന് സ്പീക്കർ ; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

ആക്ഷേപകരമായ ചോദ്യം നീക്കം ചെയ്യാനാകില്ലെന്ന് സ്പീക്കർ  ; പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു
തിരുവനന്തപുരം :  നിയമസഭയില്‍ ചോദ്യോത്തരവേള ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്തെ അപമാനിക്കുന്ന തരത്തിലുള്ള ചോദ്യം നീക്കം ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. ദുരന്തങ്ങളെ നേരിടാന്‍ പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നായിരുന്നു പരാമര്‍ശം. റൂൾസ് ഓഫ് പ്രൊസീജ്യർ അനുസരിച്ച് ഇത്തരം ചോദ്യം സഭയിൽ വരാൻ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ചോദ്യത്തിന് അനുമതി നിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ചോദ്യം നീക്കാനാകില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. https://www.facebook.com/JaihindNewsChannel/videos/1489127251426663

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in