Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നു ; വീഴ്ചകള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നു ; വീഴ്ചകള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം : പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജയിക്കുമ്പോൾ അഹങ്കരിക്കുകയും തോൽക്കുമ്പോൾ നിരാശപ്പെടുകയും ചെയ്താൽ രാഷ്ട്രീയത്തിൽ ശുഭകരമായി മുന്നോട്ടുപോകാനാവില്ല. പരാജയത്തെ നിരാശയോടെയല്ല, വെല്ലുവിളിയോടെ ഏറ്റെടുക്കുന്നത്. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് ഒരു ജനാധിപത്യ പാർട്ടിയിൽ നടക്കുന്ന ചർച്ചകളുമായി മുന്നോട്ടുപോകും. വിവിധ തെരഞ്ഞെടുപ്പുകളെ ജനം വിവിധ രീതിയിലാണ് നോക്കിക്കാണുന്നത്. വീഴ്ചകൾ പരിശോധിക്കുകയും അത് ഗൗരവമായി നോക്കിക്കാണുകയും ചെയ്തിട്ടുണ്ട്, ഇനിയും അത് തുടരും. തോൽവി സംബന്ധിച്ച് വിശദമായി പരിശോധിക്കും.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in