തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേര് പറയാന്‍ പ്രതികളുടെ മേല്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയ സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയപകപോക്കലിനുള്ള ഹീനമായ ശ്രമമായേ ഇതിനെ കാണാന്‍ കഴിയൂവെന്നും തികച്ചും അപലപനീയമാണിതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദ്ദം ; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി