Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി ; ആശുപത്രി വിട്ടു

ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി ; ആശുപത്രി വിട്ടു
  തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. ആശുപത്രി വിട്ട് വീട്ടിലെത്തിയതായി മകന്‍ ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്. ഏവരുടേയും പ്രാർത്ഥനകള്‍ക്ക് നന്ദി പറയുന്നുവെന്നും അദ്ദേഹം കുറിച്ചു. ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹത്തിന് രോഗം സ്ഥീരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.   https://www.facebook.com/chandyoommen/posts/10160917236012293

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in