Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാഷ്ട്രീയവിമർശനം അജ്ഞതകൊണ്ട് ; വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം വേണ്ട ; വിജയരാഘവന് എന്‍.എസ്.എസിന്‍റെ മറുപടി

രാഷ്ട്രീയവിമർശനം അജ്ഞതകൊണ്ട് ; വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം വേണ്ട ; വിജയരാഘവന് എന്‍.എസ്.എസിന്‍റെ മറുപടി
  തിരുവനന്തപുരം : സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. വളഞ്ഞവഴിയിലൂടെയുള്ള ഉപദേശം എന്‍.എസ്.എസിനോട് വേണ്ടെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു. രാഷ്ട്രീയവിമര്‍ശനം എന്‍.എസ്.എസിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടും കേരള ചരിത്രം പഠിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തെ ദേവനും ദേവഗണങ്ങളും ആരാധനമൂര്‍ത്തികളുമായി ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. അതിന്റെ ചുവടുപിടിച്ച് ഇടതുപക്ഷ നേതാക്കള്‍ നടത്തിയ പ്രസ്താവനകളെല്ലാം തന്നെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളഞ്ഞിട്ടുള്ളതാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേർത്തു.  

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in