Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വിശ്വാസികള്‍ക്ക് സര്‍ക്കാരിനോട് അവിശ്വാസം ; അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ല : എന്‍എസ്എസ്

വിശ്വാസികള്‍ക്ക് സര്‍ക്കാരിനോട് അവിശ്വാസം ; അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചില്ല : എന്‍എസ്എസ്
  കോട്ടയം : ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ വീണ്ടും എന്‍എസ്എസ്. വിഷയത്തിൽ വിശ്വാസികൾക്ക് സിപിഎമ്മിനോട് അവിശ്വാസമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വാർത്താക്കുറിപ്പില്‍ പറഞ്ഞു.  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ പ്രസ്താവനയെ  ന്യായീകരിച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി  എൻഎസ്എസ് നിലപാടുകളെ വിമർശിക്കുകയാണ് ചെയ്തതെന്നും വാർത്താക്കുറിപ്പില്‍ പറയുന്നു. വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇതുവരെ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടില്ല. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ സിപിഎമ്മും സിപിഐയും രണ്ടു തട്ടിലാണ്. വ്യക്തവും സത്യസന്ധവുമായ നിലപാട് ഇരുപാർട്ടികൾക്കുമില്ല. ഇതു തന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിന്റെ കാരണമെന്നും ജി. സുകുമാരൻ നായർ പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in