Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

തലശ്ശേരി അടക്കം മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി

തലശ്ശേരി അടക്കം മൂന്നിടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ തള്ളി
  തലശ്ശേരിയിലും ദേവികുളത്തും ഗുരുവായൂരിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകള്‍ തള്ളി. തലശേരിയില്‍ ബിജെപി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസിന്റെ പത്രികയാണ് തള്ളിയത്. ദേശീയ പ്രസിഡന്‍റിന്‍റെ ഒപ്പിന് പകരം സീല്‍ വച്ചതാണ് പത്രിക തള്ളാന്‍ കാരണം. ദേവികുളത്ത് എൻഡിഎയ്ക്കു വേണ്ടി മൽസരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മി മാരിമുത്തു, ഡമ്മി പൊൻപാണ്ടി, ബിഎസ്പി സ്ഥാനാര്‍ഥി തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. ഗുരുവായൂരില്‍ ബി.ജെ.പി സ്ഥാനാർഥി അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്. ഇവിടെ ബി.ജെ.പിയ്ക്ക് ഡമ്മി സ്ഥാനാർഥി ഇല്ല. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചതാണ് കാരണം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in