Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കയ്യാങ്കളിക്കേസ് : സുപ്രീംകോടതിയില്‍ സർക്കാർ അവാസ്തവമായ കാര്യങ്ങൾ പറയുന്നു ; വിമർശനവുമായി വി.ഡി സതീശൻ

കയ്യാങ്കളിക്കേസ് : സുപ്രീംകോടതിയില്‍ സർക്കാർ അവാസ്തവമായ കാര്യങ്ങൾ പറയുന്നു ; വിമർശനവുമായി വി.ഡി സതീശൻ
കണ്ണൂർ : നിയമസഭ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിക്ക് മുന്നിൽ കേരള സർക്കാർ അവാസ്തവമായ കാര്യങ്ങൾ പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ എം മാണിയുടെ അഴിമതിക്കെതിരായ സമരമാണെന്ന് അന്ന് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ബജറ്റ് അവതരിപ്പിക്കാൻ സമ്മതിക്കില്ല എന്ന് കോടിയേരി പറഞ്ഞിരുന്നു. എംഎൽഎമാരുടെ പ്രിവിലേജ് എന്ന് പറഞ്ഞ് സുപ്രീംകോടതിയിൽ പോകാൻ പാടില്ലായിരുന്നു. കുറ്റകൃത്യം നടത്തിയിട്ട് പ്രിവിലേജ് ഉണ്ടെന്ന് പറയുന്നതിൽ ന്യായമില്ല. താൻ അന്ന് പറഞ്ഞ കാര്യം സുപ്രീംകോടതി ഇന്ന് ശരിവച്ചിരിക്കുന്നു. ലോകം മുഴുവൻ തത്സമയം കണ്ട ആ സംഭവത്തിന് തെളിവില്ലെന്നാണ് സർക്കാർ ഇപ്പോൾ പറയുന്നതെന്നും സതീശൻ വിമർശിച്ചു. കണ്ണൂർ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in