Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നീറ്റ്, നെറ്റ് പരീക്ഷ വിവാദം; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്, ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാർച്ചില്‍ സംഘർഷം

നീറ്റ്, നെറ്റ് പരീക്ഷ വിവാദം; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്, ഡല്‍ഹിയിലെ കോണ്‍ഗ്രസ് മാർച്ചില്‍ സംഘർഷം
  ന്യൂഡല്‍ഹി:  നീറ്റ്, നെറ്റ് പരീക്ഷ വിവാദത്തിൽ പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷം. പോലീസും പ്രവർത്തകരും തമ്മില്‍ ഇന്തും തള്ളുമുണ്ടായി. പാർലമെന്‍റിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലായിരുന്നു സംഘർഷം. കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പാർലമെന്‍റ് വളഞ്ഞത്. തുടർന്ന് ഡല്‍ഹി പോലീസ് മാർച്ച് തടയുകയായിരുന്നു. പ്രവര്‍ത്തകരെ  പോലീസ് അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളമുണ്ടായി.  ഇപ്പോഴും സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. പാട്നയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളിലും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടന്നു.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in