Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി ബന്ധമുണ്ടാക്കി : സിപിഐ

അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി ബന്ധമുണ്ടാക്കി : സിപിഐ
തിരുവനന്തപുരം : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമർശനവുമായി സിപിഐ മുഖമാസിക നവയുഗം. അടിയന്തരാവസ്ഥക്കാലത്ത് സിപിഎം ആർഎസ്എസുമായി ബന്ധമുണ്ടാക്കിയെന്ന അതിരൂക്ഷ ആരോപണമാണ് സിപിഐ നവയുഗത്തിലൂടെ ഉന്നയിച്ചിരിക്കുന്നത്. ഇക്കാര്യം സിപിഎം നേതാവ് സുന്ദരയ്യ വെളിപ്പെടുത്തിയിട്ടുണ്ടെന്നും നവയുഗം പറയുന്നു. സിപിഎമ്മിന്‍റെ മുഖമാസികയില്‍ നേരത്തെ സിപിഐക്കെതിരെ നടത്തിയ വിമർശനങ്ങള്‍ മര്യാദയില്ലാത്തതെന്നും നവയുഗം വിമർശിക്കുന്നു. രാജൻ കേസിന്‍റെ പേരിൽ സി അച്യുതമേനോനെ വിമർശിക്കുന്നവർ മാവോയിസ്റ്റുകളുടെ കൊലപാതകങ്ങളുടെ  പേരിലും അലൻ താഹ കേസിന്‍റെ പേരിലും പിണറായി വിജയനെ വിമർശിക്കാത്തത് എന്തുകൊണ്ടാണ് എന്നും സിപിഐ മുഖമാസിക ചോദിക്കുന്നു.

Related articles

See all
Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Popular News

സംസ്ഥാന വ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കാന്‍ കോണ്‍ഗ്രസ്; സംസ്ഥാനതല ഉദ്ഘാടനം മ...

Popular News

'കണക്ക് പറയേണ്ടത് പാര്‍ട്ടി പറഞ്ഞ് തന്നെ തീര്‍ക്കും'; ധനരാജ് വധക്കേസ് വിധിക്ക് പിന്നാലെ കോ...

Popular News

'ചക്കക്കൊമ്പന്‍' ദൗത്യം ഇന്നും തുടരും; ചിന്നക്കനാല്‍ മേഖലയില്‍ നിരോധനാജ്ഞ

Save your stories

Sign in