Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മരക്കാർ മികച്ച ചിത്രം ; ധനുഷ്, മനോജ് ബാജ്പെയ് നടന്മാർ ; മലയാളത്തിന് മികച്ച നേട്ടം

മരക്കാർ മികച്ച ചിത്രം ; ധനുഷ്, മനോജ് ബാജ്പെയ് നടന്മാർ ; മലയാളത്തിന് മികച്ച നേട്ടം
  ന്യൂഡല്‍ഹി : 2019–ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.  മോഹൻലാൽ നായകനായ മരക്കാർ അറബിക്കടലിന്റെ സിംഹം മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി.  രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ് മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം. മികച്ച പുതുമുഖ സം‌വിധായകനുള്ള പുരസ്കാരം ഹെലൻ എന്ന സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യർ സ്വന്തമാക്കി.  മനോജ് ബാജ്പെയി ധനുഷ് എന്നിവർ മികച്ച നടന്മാർക്കുള്ള പുരസ്കാരം പങ്കിട്ടു. കങ്കണ റണാവത്താണ് മികച്ച നടി. മികച്ച ചിത്രം :  മരക്കാര്‍ അറബിക്കടലിന്റെ സിംഹം മികച്ച നടന്മാർ: ധനുഷ് , മനോജ് ബാജ്‌പേയ് മികച്ച സഹനടൻ: വിജയ് സേതുപതി മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്കാരം  : മാത്തുക്കുട്ടി സേവ്യർ (ചിത്രം : ഹെലൻ) മികച്ച ഛായാഗ്രഹണം:  ഗിരിഷ് ഗംഗാധരൻ (ജല്ലിക്കെട്ട്) മികച്ച മലയാള ചിത്രം : കള്ളനോട്ടം (സംവിധായകൻ രാഹുൽ റിജി നായർ) മികച്ച മേക്ക്അപ് ആർട്ടിസ്റ്റ്: രഞ്ജിത് ( ചിത്രം ഹെലൻ) മികച്ച വിഎഫ്എക്സ്: സിദ്ധാർഥ് പ്രിയദർശൻ (മരക്കാർ അറബിക്കടലിന്റെ സിംഹം)

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in