Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് പ്രതിക്കൊപ്പം

മാനന്തവാടിയിലെ യുവതിയുടെ കൊലപാതകം: കാണാതായ കുട്ടിയെ കണ്ടെത്തി; കണ്ടെത്തിയത് പ്രതിക്കൊപ്പം
മാനന്തവാടിയില്‍ നിന്ന് കാണാതായ ഒമ്പതു വയസുകാരിയെ കിട്ടി. കുട്ടിയുടെ അമ്മ പ്രവീണയുടെ പങ്കാളി ദിലീഷിനൊപ്പമായിരുന്നു കുട്ടിയുണ്ടായിരുന്നത്. ഇന്നലെയാണ് പ്രവീണയെ കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രവീണയുടെ മകള്‍ അബീനയ കാണാതാവുകയായിരുന്നു. വീടിനു സമീപത്തെ വനമേഖലയില്‍ നിന്നാണ് ഇരുവരേയും കണ്ടെത്തിയത. പ്രതിയുടെ ആക്രമണത്തില്‍ യുവതിയുടെ മൂത്ത കുട്ടിക്ക് പരിക്കേറ്റിരുന്നു. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ പ്രവീണ, ഇതിനുശേഷം ഗിരീഷിനൊപ്പമാണ് താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. അടുത്തിടെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ബന്ധം ഒഴിയാന്‍ പ്രവീണ താല്‍പര്യം പ്രകടിപ്പിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. പരിക്കേറ്റ 14 വയസ്സുകാരി മാനന്തവാടിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related articles

See all
Popular News

പ്രിയങ്കയ്ക്കായി രാമേട്ടൻ കരുതിവെച്ച സ്നേഹസമ്മാനം; വിതുമ്പലോടെ കൈമാറി ഭാര്യ ഗീത, "എന്നും ന...

Popular News

പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിൽ എത്തും; വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

Popular News

'അദ്ദേഹം എന്നെ മകളെന്നു വിളിച്ചു, ഞാന്‍ മലയാളി അച്ഛന്‍ എന്നും': ചെറുവയല്‍ രാമന്റെ വേര്‍പാട...

Popular News

പത്മശ്രീ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന്; ഔദ്യോഗിക ബഹുമതികളോടെ വിടനല്‍കും

Save your stories

Sign in