Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പിണറായി സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല; അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടത് നാടിന്‍റെ ആവശ്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍

പിണറായി സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ല; അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടത് നാടിന്‍റെ ആവശ്യം: മുല്ലപ്പള്ളി രാമചന്ദ്രന്‍
  തിരുവനന്തപുരം: പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്തുപോകേണ്ടത് നാടിന്‍റെ ആവശ്യമാണെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു. കെപിസിസിയുടെ രണ്ടാ ഘട്ട സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളക്കടത്ത് കേസില്‍ സിബിഐ അന്വേഷണം അനിവാര്യമാണ്. ഉന്നത ഇടപെടലുകൾ കണ്ടെത്താൻ സിബിഐ അന്വേഷണത്തിലൂടെയെ സാധിക്കൂ. ബിജെപിയുടെ ഇടപെടൽ ഉണ്ടാകില്ലെങ്കിൽ യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കും. നാഷണൽ ഏജൻസികളെ സ്വതന്ത്രമായി അന്വേഷണം നടത്താൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസില്‍ എൻ.ഐ.എയുടെ കേസ് ഡയറിയിലെ പരാമർശം കാരണമാണ് മുഖ്യമന്ത്രി പത്രസമ്മേളനം ഒഴിവാക്കിയത്. വരും ദിവസങ്ങളില്‍  മുഖ്യമന്ത്രിക്ക് തലയിൽ മുണ്ടിട്ട് വാർത്താ സമ്മേളനം നടത്തേണ്ടി വരുമെന്നും  മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്...

Save your stories

Sign in