Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുന്നത് മോദിയുടെ അതേ ശൈലി ; സർവേകളെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ

മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുന്നത് മോദിയുടെ അതേ ശൈലി ; സർവേകളെ തള്ളി മുല്ലപ്പള്ളി രാമചന്ദ്രൻ
  കൊല്ലം : മാധ്യമങ്ങളിലെ അഭിപ്രായ സർവേകളിലൂടെ ജനങ്ങളെ സ്വാധീനിച്ച് തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന നരേന്ദ്ര മോദിയുടെ തന്ത്രമാണ് കേരളത്തിൽ മുഖ്യമന്ത്രിയും സിപിഎമ്മും നടപ്പാക്കുന്നതെന്ന് കെപിസിസി  അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ. പരസ്യത്തിനായി 800 കോടി സർക്കാർ ചെലവിട്ടു. നിരോധിക്കപ്പെട്ട 'സന്ദേശ് ' പത്രത്തിൽ പരസ്യം നൽകിയത് എന്ത് കാഴ്ചപ്പാടോടെയാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർവേ ഏജൻസികൾക്ക് പണം മാത്രമാണ് ലക്ഷ്യം. നേരും നെറിയുമില്ല. സിപിഎമ്മും ബിജെപിയും തെരഞ്ഞെടുപ്പിൽ വൻതോതിൽ പണമൊഴുക്കുകയാണ്. കോൺഗ്രസ് നേതാക്കളെ പണം നൽകി ഒപ്പംകൂട്ടാൻ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ ആശയക്കുഴപ്പമില്ലാത്ത വിധം നിലപാട് വ്യക്തമാക്കാൻ സിപിഎം തയ്യാറാകണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in