Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി ; സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാർ : മുല്ലപ്പള്ളി രാമചന്ദ്രന്‍

ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രി ; സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാർ : മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട് : ജനങ്ങളുടെ അന്നം മുടക്കിയത് മുഖ്യമന്ത്രിയാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനം നേരിടുന്ന ദുരന്തത്തിന് ഉത്തരവാദി സര്‍ക്കാരാണ്. ഉറപ്പുകള്‍ പറയുകയല്ല ഉറപ്പുകള്‍ നടപ്പാക്കുകയാണ് യു.ഡി.എഫ് ചെയ്തതെന്നും അദ്ദേഹം വടകരയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അന്യന്‍റെ ചട്ടിയിൽ നിന്നും ആഹാരം വാരുകയാണ് സർക്കാർ. തൊഴിലാളി വർഗ്ഗത്തിന്‍റെ പേരിൽ അധികാരത്തിൽ വന്നിട്ട് മുതലാളിത്ത സ്വഭാവമാണ് സർക്കാർ പ്രകടിപ്പിക്കുന്നത്. പ്രധാനമന്ത്രിക്ക് പോലും ഇല്ലാത്ത സുരക്ഷയാണ് മുഖ്യമന്ത്രിക്ക്. പാവപെട്ടവന്‍റെ പണം കൊണ്ടാണ് കോടികൾ മുടക്കി സർക്കാർ പരസ്യം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in