Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
  ന്യൂഡല്‍ഹി: രാജ്യസഭയില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. മുസ്‌ലീം ലീഗിന്‍റെ ഹാരീസ് ബീരാന്‍, സിപിഐയുടെ പി.പി. സുനീര്‍, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജോസ് കെ. മാണി എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. രാവിലെ 11 മണിക്കായിരുന്നു സത്യപ്രതിജ്ഞ. ജോസ് കെ. മാണി ഒഴികെ രണ്ട് പേരും രാജ്യസഭയിൽ പുതുമുഖങ്ങളാണ്.  സുപ്രീം കോടതി അഭിഭാഷകന്‍ കൂടിയാണ് ഹാരീസ് ബീരാന്‍. രണ്ടാം തവണയാണ് രാജ്യസഭാ അം​ഗമായി ജോസ് കെ. മാണിയെ തിരഞ്ഞെടുക്കുന്നത്.

Related articles

See all
Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Popular News

വോട്ട് വെട്ടല്‍ വിവാദം: പ്രതിരോധത്തിലായി ബിജെപി; ഉത്തര്‍പ്രദേശില്‍ ബൂത്ത് ഏജന്റുമാര്‍ക്ക്...

Popular News

വിദേശ നിക്ഷേപകരുടെ ചട്ടങ്ങളില്‍ ഇളവ്; സെബിയുടെ നീക്കത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ കടന്നാക...

Save your stories

Sign in