Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മന്ത്രി കെ.ടി ജലീലിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്തേക്കും

മന്ത്രി കെ.ടി ജലീലിനെ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്തേക്കും
  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നാളെ വീണ്ടും ചോദ്യം ചെയ്തേക്കും. ആദ്യഘട്ട ചോദ്യംചെയ്യലിലെ ജലീലിന്‍റെ മറുപടിയില്‍ തൃപ്തരാകാത്തതിനാലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. എഴുതി തയ്യാറാക്കിയ മറുപടിയുമായാണ് വെള്ളിയാഴ്ച ജലീല്‍ ഹാജരായത്. ഈ മറുപടി ഡല്‍ഹിയിലെ ഇ.ഡി ഉദ്യോഗസ്ഥരും പരിശോധിച്ചു. ഡല്‍ഹി ഓഫീസാണ് ജലീലിന്‍റെ മറുപടികള്‍ക്ക് ഉപചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. യുഎഇ കോണ്‍സുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായുള്ള ബന്ധം, നയതന്ത്രമാര്‍ഗത്തില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നത് തുടങ്ങിയവയാണ് ജലീലിനോട് ഇ.ഡി ചോദിച്ചറിഞ്ഞത്.  

Related articles

See all
Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Save your stories

Sign in