Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഓർഡിനൻസ് രാജിൽ അതൃപ്തി ; ആക്ഷൻ പ്ലാൻ തയാറാക്കണമെന്ന് സ്പീക്കറുടെ റൂളിംഗ്

ഓർഡിനൻസ് രാജിൽ അതൃപ്തി ; ആക്ഷൻ പ്ലാൻ തയാറാക്കണമെന്ന് സ്പീക്കറുടെ റൂളിംഗ്
തിരുവനന്തപുരം : ഓർഡിനൻസ് രാജിൽ അത്യപ്തി പ്രകടിപ്പിച്ച് സ്പീക്കർ എം.ബി രാജേഷ്. ഓർഡിനന്‍സുകൾ നിയമസഭയിൽ കൊണ്ടുവന്ന് നിയമമാക്കാതെ ആവർത്തിച്ച് പുതുക്കുന്നതിൽ സ്പീക്കർ അതൃപ്തി പ്രകടിപ്പിച്ചു. നിലവിലെ ഓർഡിനൻസുകൾ നിയമമാക്കാൻ ഒക്ടോബർ നവംബർ മാസങ്ങളിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരണമെന്ന് സ്പീക്കർ നിർദേശിച്ചു. ഓർഡിനൻസുകൾ വീണ്ടും വീണ്ടും പുതുക്കുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. ഓർഡിനൻസിന് പകരം നിയമം പാസാക്കാൻ നിയമവകുപ്പിൻ്റെ നേതൃത്വത്തിൽ ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും സ്പീക്കർ റൂളിംഗ് നൽകി.

Related articles

See all
Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ധനരാജ് വധക്കേസ്: കുറ്റക്കാരായ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയു...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Popular News

പാലക്കാട് സ്‌കൂള്‍ വെടിവെപ്പ്: തോക്ക് കൊണ്ടുവന്ന വിദ്യാര്‍ത്ഥിയുടെ അമ്മയ്‌ക്കെതിരെ കേസെടുത...

Save your stories

Sign in