Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മേയറുടേത് ബാലിശമായ ന്യായീകരണങ്ങള്‍, രാജി വെക്കണം; ശക്തമായ സമരത്തെ നേരിടേണ്ടിവരും: കെ സുധാകരന്‍ എംപി

മേയറുടേത് ബാലിശമായ ന്യായീകരണങ്ങള്‍, രാജി വെക്കണം; ശക്തമായ സമരത്തെ നേരിടേണ്ടിവരും: കെ സുധാകരന്‍ എംപി
  കണ്ണൂർ: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തില്‍ മേയർ ആര്യാ രാജേന്ദ്രന്‍റേത് ബാലിശമായ ന്യായീകരണങ്ങളെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. തിരുവനന്തപുരം മേയർക്ക് തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. കത്തയച്ച സംഭവത്തിൽ തെളിവുകളെല്ലാം പുറത്തു വന്നു. ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്. ആര്യ മാത്രമല്ല തെറ്റു ചെയ്തതെന്നും സർക്കാരിന്‍റെ പൊതു രീതിയാണിതെന്നും കെ സുധാകരന്‍ എംപി കുറ്റപ്പെടുത്തി. ബന്ധുക്കളെയും പാർട്ടിക്കാരെയും തസ്തികളില്‍ കുത്തി നിറയ്ക്കുകയാണ് ചെയ്യുന്നത്. മേയർ പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയാറാകണം അല്ലെങ്കില്‍ രാജി വെക്കണം. ന്യായീകരിച്ച് മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ യുഡിഎഫും കോണ്‍ഗ്രസും സമരമുഖത്തേക്ക് പോകുമെന്നും കെപിസിസി പ്രസിഡന്‍റ്  തലശേരിയിൽ പറഞ്ഞു.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in