Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

എം.ശിവശങ്കറും സ്വപ്നയും വീണ്ടും എന്‍ഐഎ ഓഫീസില്‍ ; ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു

എം.ശിവശങ്കറും സ്വപ്നയും വീണ്ടും എന്‍ഐഎ ഓഫീസില്‍ ;  ഒന്നിച്ചിരുത്തി ചോദ്യംചെയ്യുന്നു
  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും എന്‍ഐഎ വീണ്ടും ചോദ്യംചെയ്യുന്നു. ഇരുവരേയും ഒന്നിച്ചിരുത്തിയാണ് ചോദ്യംചെയ്യല്‍. രണ്ടു ദിവസം മുൻപ് സ്വപ്നയേയും നേരത്തെ സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെയും  ലാപ്ടോപ്, മൊബൈൽഫോൺ എന്നിവയിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളുടെയും പശ്ചാത്തലത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. മൂന്നാം തവണയാണ്  ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെ ഡിലീറ്റ് ചെയ്ത വാട്സാപ് ചാറ്റുകൾ വീണ്ടെടുത്തപ്പോൾ ചില നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് വീണ്ടും ചോദ്യംചെയ്യല്‍.   https://www.facebook.com/JaihindNewsChannel/videos/2655119331368714

Related articles

See all
Popular News

ദേശീയ ക്ഷീരദിനം: മില്‍മയുടെ വിവിധ ഡെയറികള്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം

Popular News

എഫ് -ട്യൂണ്‍ മേയ്ഡ് ഇന്‍ കാസര്‍ഗോഡ്? കസ്റ്റമര്‍ കെയര്‍ മൊബൈല്‍ നമ്പര്‍ കാസര്‍ഗോട്ടെ ഒരു സ്...

Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Save your stories

Sign in