Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

India

ഇരുട്ടടിയായി പാചകവാതക വില വർധന; ഗാർഹികാവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ കൂട്ടി

ഇരുട്ടടിയായി പാചകവാതക വില വർധന; ഗാർഹികാവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ കൂട്ടി
Gas-Cylinder   രാജ്യത്ത് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വർധനവ്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്‍റെ വില സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന്‍റെ വില 1050 രൂപയായി. കഴിഞ്ഞ മാസം രണ്ട് തവണയാണ് പാചകവാതക വില കൂട്ടിയത്. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്‍റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.

Related articles

See all
Popular News

ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർമൂൺ നാളെ; 'ബീവര്‍ മൂണ്‍' എന്ന പേരിന് പിന്നിലെ കാരണമറിയാം

Popular News

ഗ്രാമീണ രാജസ്ഥാൻ പിടിച്ചെടുത്ത് കോൺഗ്രസ്; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി; ഗെഹ്‌ലോട്ട്-പ...

Popular News

'നിതീഷ് സേതു' പാലത്തിന്റെ പേരിൽ വിവാദം: മോദി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ RJD പ്രതിഷേധം; ND...

Popular News

അയോധ്യ സംഭാവന കൊള്ള: അന്വേഷണം എട്ട് ജീവനക്കാരില്‍ ഒതുക്കിയതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്; സ...

Save your stories

Sign in