Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കണ്ണൂരില്‍ യുഡിഎഫ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് മുസ്‌ലിം ലീഗ്

കണ്ണൂരില്‍ യുഡിഎഫ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി ; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് മുസ്‌ലിം ലീഗ്
കണ്ണൂർ : പാനൂരിൽ സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകൻ മരിച്ചു. യൂത്ത് ലീഗ് പ്രവർത്തകനായ മൻസൂർ (21) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. പുല്ലൂക്കര മുക്കിൽ പീടികയിൽ ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമാണ് ആക്രമണം. മൻസൂറിന്‍റെ സഹോദരന്‍  മുഹ്സിനും ആക്രമണത്തില്‍ ഗുരുതര പരിക്കുണ്ട്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം ആക്രമണം നടത്തിയത്. മുഹ്സിനിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനെയും അക്രമികള്‍ വെട്ടുകയായിരുന്നു. അക്രമി സംഘത്തെ തടയാൻ ശ്രമിച്ച മുഹ്സിൻ്റെ മാതാവിനും അയൽപക്കത്തുള്ള സ്ത്രീക്കും പരിക്കുണ്ട്. .വെട്ടാൻ ഉപയോഗിച്ച വാൾ അക്രമം നടന്ന സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in