Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

നിതിന്‍ രാജിന് നീതി തേടി മലപ്പുറത്ത് കെ.എസ്.യു ആസാദി മാര്‍ച്ച്; അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു

നിതിന്‍ രാജിന് നീതി തേടി മലപ്പുറത്ത് കെ.എസ്.യു ആസാദി മാര്‍ച്ച്; അലോഷ്യസ് സേവ്യര്‍ ഉദ്ഘാടനം ചെയ്തു
മലപ്പുറം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി നിതിന്‍ രാജിന് നീതി വേണമെന്ന് ഉന്നയിച്ചുകൊണ്ട് കലാലയങ്ങളെ വിഴുങ്ങുന്ന ജാതി കോമരങ്ങള്‍ക്കും റാഗിങ് അവസാനിപ്പിക്കണമെന്ന് ഉന്നയിച്ചു കൊണ്ട് കെ.എസ്.യു മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആസാദി മാര്‍ച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയര്‍ ഉദ്ഘാടനം ചെയ്തു. കലാലയങ്ങളെ വിഴുങ്ങുന്ന ജാതികോമരങ്ങള്‍ക്കെതിരെയും ക്യാമ്പസ്സില്‍ റാഗിങ് അവസാനിപ്പിക്കണമെന്ന് അവശ്യപ്പെട്ട് കൊണ്ട് മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ ഇ.കെ അന്‍ഷിദ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് വക്താവ് അഡ്വ വി.ആര്‍ അനൂബ് മുഖ്യ പ്രഭാഷണം നടത്തി.കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രെട്ടറി ഷംലിക് കുരിക്കള്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി, ഷമീര്‍ കാസിം, നിയാസ് കോഡൂര്‍, ശരത്ത് മേനോക്കി, ജില്ല പഞ്ചായത്ത് അംഗം ജില്ല സെക്രട്ടറി ആരതി പ്രദീപ്, ജിജേജ് പുള്ളിക്കത്തോടി എന്നിവര്‍ക്ക് പരിക്ക് പറ്റി.

Related articles

See all
Popular News

പിഎസ്‌സി റാങ്ക് പട്ടികയിൽ എസ്‌എഫ്‌ഐ വിദ്യാർത്ഥികളുടെ കൂട്ടനിയമനം; ക്രമക്കേട് അന്വേഷിക്കാൻ...

Popular News

ഇ.എം. രാധയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

Popular News

'ഭരണഘടനയുടെ ധാർമികത പുതുതലമുറ ഉൾക്കൊള്ളണം'; സംസ്ഥാനതല ഭരണഘടനാദിനാചരണം ഉദ്ഘാടനം ചെയ്ത് സ്പീ...

Popular News

'ശിവൻകുട്ടിയുടെ നിലപാടിനൊപ്പമല്ല പാർട്ടി, പിഎംശ്രീ അടഞ്ഞ അധ്യായം'; ശിവന്‍കുട്ടിയെ തളളി എം....

Save your stories

Sign in