Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജോസ് കെ മാണിക്ക് സദ്ബുദ്ധി നല്‍കണം' ; മാണിയുടെ കബറിടത്തിൽ കേരളാ കോൺഗ്രസിന്‍റെ പുഷ്പാർച്ചനയും കൂട്ടപ്രാർത്ഥനയും

'ജോസ് കെ മാണിക്ക്  സദ്ബുദ്ധി നല്‍കണം' ;  മാണിയുടെ കബറിടത്തിൽ കേരളാ കോൺഗ്രസിന്‍റെ പുഷ്പാർച്ചനയും കൂട്ടപ്രാർത്ഥനയും
കോട്ടയം:  കെ.എം മാണി  ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തെ വേട്ടയാടി  രാഷ്ട്രീയ വൈരാഗ്യം തീർത്ത എൽഡിഎഫ് മരണ ശേഷവും അദ്ദേഹത്തെ ക്രൂരമായി അധിക്ഷേപിക്കുന്നെന്ന് കേരളാ കോൺഗ്രസ്. നിയമസഭ കയ്യാങ്കളി കേസിൽ  മാണിയെ അഴിമതിക്കാരനായി വീണ്ടും ചിത്രീകരിച്ച് ആക്ഷേപിക്കാൻ ശ്രമിക്കുന്ന എൽഡിഎഫിനൊപ്പം നിൽക്കുന്ന ജോസ് കെ മാണിക്കും റോഷി അഗസ്റ്റിനും സൽബുദ്ധി നല്‍കണമെന്ന് പ്രാർത്ഥിച്ച് കെ.എം മാണിയുടെ  കബറിടത്തിൽ  പാലായിലെ കേരളാ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിലിന്‍റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in