Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

വി.ഡി സതീശന്‍ മികച്ച സംഘാടകന്‍ ; പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം : കെ.സി വേണുഗോപാല്‍ എം.പി

വി.ഡി സതീശന്‍ മികച്ച സംഘാടകന്‍ ; പാർട്ടിയെ ശക്തിപ്പെടുത്തുക ലക്ഷ്യം : കെ.സി വേണുഗോപാല്‍ എം.പി
തിരുവനന്തപുരം : മികച്ച സംഘാടകനാണ് വി.ഡി സതീശനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുകയാണ് ഏക ലക്ഷ്യം. അതിന് സതീശന് കഴിയും. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് ഇപ്പോള്‍ വേണ്ടത്. വിജയം കൂട്ടായ പ്രവൃത്തിയുടെ ഭാഗമായി ഉണ്ടാകേണ്ടതാണ്. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/262481042284014

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in