Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ഉമാ തോമസ് വിജയത്തിലേക്ക് ഓടിക്കയറും'; 'റണ്‍ ടു വിന്‍' ഫ്ലാഗ് ഓഫ് ചെയ്ത് കെ.സി വേണുഗോപാല്‍ എംപി | VIDEO

'ഉമാ തോമസ് വിജയത്തിലേക്ക് ഓടിക്കയറും'; 'റണ്‍ ടു വിന്‍' ഫ്ലാഗ് ഓഫ് ചെയ്ത് കെ.സി വേണുഗോപാല്‍ എംപി | VIDEO
കൊച്ചി : തൃക്കാക്കരയിൽ വിജയത്തിലേക്ക് ഓടിക്കയറാൻ ഉമാ തോമസിന് വേണ്ടി 'റൺ ഫോർ വിൻ' പരിപാടിയുമായി കെപിസിസി ന്യൂന പക്ഷ വിഭാഗം. സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ കൂട്ടയോട്ട പരിപാടി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി ഫ്ളാഗ് ഓഫ് ചെയ്തു. രാവിലെ തന്നെ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന്‍റെ മുൻവശം ത്രിവർണ മയമായി. കെപിസിസി ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച കൂട്ടയോട്ടത്തിനായി നേരത്തെ തന്നെ പ്രവർത്തകർ മൂവർണ ബലൂണുകളുമായി ഒത്തുകൂടി . അവർക്കിടയിലേക്ക് ആവേശത്തേരിലേറി യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസും എത്തി. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. തൃക്കാക്കരയിൽ ഉമാ തോമസ് വിജയത്തിലേക്ക് ഓടിക്കയറുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യാന്തര സ്റ്റേഡിയം ചുറ്റി നീങ്ങിയ കൂട്ടയോട്ടം പാലാരിവട്ടം ആലിൻചുവട്ടിൽ സമാപിച്ചു.   https://www.facebook.com/JaihindNewsChannel/videos/300930775586831

Related articles

See all
Popular News

ആന്റോയുടെ ആ വാദവും പൊളിഞ്ഞു! നോവസ് സോക്കർ അക്കാദമി ഓഹരി ഉടമകളുടെ പട്ടികയിൽ ആന്റോ അഗസ്റ്റി...

Popular News

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസ്: വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു; വെള്ളാപ്പള്ളി നടേശന...

Popular News

'കേന്ദ്ര സാമ്പത്തിക നിയന്ത്രണങ്ങള്‍ സംസ്ഥാനത്തെ ഞെരുക്കുന്നു, അര്‍ഹമായ ഫണ്ട് നേടിയെടുക്കാന...

Popular News

ചക്കക്കൊമ്പൻ ദൗത്യം നാളെയും തുടരും

Save your stories

Sign in