Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മാരകായുധങ്ങളുമായി സംഘര്‍ഷത്തിന് ശ്രമം; കണ്ണൂരില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാരകായുധങ്ങളുമായി സംഘര്‍ഷത്തിന് ശ്രമം; കണ്ണൂരില്‍ എട്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍ മീത്തലെ കുന്നോത്ത്പറമ്പില്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച എട്ട് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. റിനീഷ്, അമല്‍ദാസ്, രഗില്‍ രാജ്, റോഷിന്‍ രാജ്, നവീന്‍, ലിയോ ജോണ്‍, ജെസ്സിന്‍, അരുണ്‍ എന്നിവരാണ് പിടിയിലായത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇവര്‍ മാരകായുധങ്ങളുമായി ഒത്തുകൂടിയെന്നാണ് പൊലീസ് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നത്. മുസ്ലിം ലീഗിന്റെ കൊടിതോരണങ്ങള്‍ നശിപ്പിക്കാനും പറിച്ചുമാറ്റാനും ഇവര്‍ ശ്രമിച്ചതായും എഫ്.ഐ.ആറില്‍ പറയുന്നു.

Related articles

See all
Popular News

ധനരാജ് വധക്കേസിലെ പ്രോസിക്യൂഷൻ വീഴ്ച: സി.പി.എം - ബി.ജെ.പി അന്തർധാരയെന്ന ആരോപണം ശക്തമാകുന്ന...

Popular News

സി.വി. ധനരാജ് വധക്കേസ്: ഒന്ന് മുതൽ മൂന്ന് വരെയുള്ള പ്രതികൾ കുറ്റക്കാർ; 16 പേരെ വെറുതെ വിട്...

Popular News

യൂത്ത് കോൺഗ്രസ് 'ജെൻ ഇന്ത്യ മൂവ്മെന്റ്' പദയാത്രയ്ക്ക് കണ്ണൂരിൽ ഉജ്ജ്വല സമാപനം; ആയിരങ്ങളെ സ...

Popular News

14 വർഷത്തെ കാത്തിരിപ്പ്, നിർണായക വിധിയിലേക്ക്: അരിയിൽ ഷുക്കൂർ വധക്കേസ് നാൾവഴികളിലൂടെ...

Save your stories

Sign in