Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'വർഗീയ കൊലപാതകങ്ങള്‍ നടക്കുന്നതില്‍ സർക്കാരിനെന്ത് കാര്യം' : വിചിത്ര ന്യായവുമായി കാനം രാജേന്ദ്രന്‍

'വർഗീയ കൊലപാതകങ്ങള്‍ നടക്കുന്നതില്‍ സർക്കാരിനെന്ത് കാര്യം' : വിചിത്ര ന്യായവുമായി കാനം രാജേന്ദ്രന്‍
പാലക്കാട്ടെ വർഗീയ കൊലപാതകങ്ങളില്‍ വിചിത്ര ന്യായീകരണവുമായി  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജില്ലയില്‍ രണ്ട് വർഗീയ സംഘടനകള്‍ ഏറ്റുമുട്ടി, അതില്‍ സർക്കാരിന് എന്ത് കാര്യമെന്നാണ് കാനം ചോദിച്ചത്. സർക്കാരിനെയോ പോലീസിനെയോ അറിയിച്ചിട്ടല്ല കൊലപാതകങ്ങള്‍ നടത്തുന്നതെന്നുമാണ് കാനത്തിന്‍റെ വാദം. വർഗീയ സംഘടനകളെ തുറന്ന് കാട്ടേണ്ടത് മാധ്യമങ്ങളെന്നും കാനം വാദിച്ചു. അതേസമയം പോലീസും സർക്കാരും വിചാരിച്ചാല്‍ വർഗീയ സംഘർഷങ്ങള്‍ തടയാന്‍ കഴിയില്ലെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റർ പ്രതികരിച്ചത്. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച്ച അമേരിക്കയിലേക്ക് പോകുകയാണ്. ചികിത്സയ്ക്കായാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്‍റെയും അമേരിക്കന്‍ യാത്ര.

Related articles

See all
Popular News

മദ്യനയം ചർച്ച ചെയ്യാൻ യു.ഡി.എഫ് ഉപസമിതി; കെ. ശിവദാസൻ നായർ കൺവീനർ

Popular News

ശബരിമലയിൽ വിഗ്രഹങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയാൽ അറസ്റ്റ് ഉൾപ്പെടെ കർശന നടപടി; നിരോധനം ലംഘിക്ക...

Popular News

'കൊലവിളിയും അക്രമവും ജെന്‍-സി കാലത്ത് ചിലവാകില്ല'; ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിനെത...

Popular News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Save your stories

Sign in