Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമലയില്‍ വീണ്ടും മലക്കംമറിഞ്ഞ്‌ കടകംപള്ളി ; സ്ത്രീപ്രവേശനത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വാദം

ശബരിമലയില്‍ വീണ്ടും മലക്കംമറിഞ്ഞ്‌ കടകംപള്ളി ; സ്ത്രീപ്രവേശനത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് വാദം
  തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മലക്കംമറിഞ്ഞ് കടകംപള്ളി സുരേന്ദ്രന്‍. സ്ത്രീപ്രവേശനത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും സംഘര്‍ഷമുണ്ടായതില്‍ മാപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു സഭയില്‍ കടകംപള്ളിയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടകംപള്ളിയുടെ മാപ്പ് പറച്ചിൽ വലിയ വിവാദ ങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയടക്കം കടകംപള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in