Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കല്ല് പിഴുതെറിയുമെന്ന പ്രഖ്യാപനം ജനം ഏറ്റെടുത്തു; തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചാൽ കെ റെയിൽ ഉപേക്ഷിക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? : കെ സുധാകരന്‍ എംപി

കല്ല് പിഴുതെറിയുമെന്ന പ്രഖ്യാപനം ജനം ഏറ്റെടുത്തു; തൃക്കാക്കരയിൽ യുഡിഎഫ് ജയിച്ചാൽ കെ റെയിൽ ഉപേക്ഷിക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? : കെ സുധാകരന്‍ എംപി
കെ റെയില്‍ കല്ല് പിഴുതെറിയുമെന്ന തന്‍റെ  പ്രഖ്യാപനം ജനം ഏറ്റെടുത്തെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. കല്ലിടല്‍ നിർത്തിയത്  തിരുത്താനുള്ള ബുദ്ധി' ആണെങ്കിൽ നല്ലത്.  സമരം തുടങ്ങുമ്പോഴെ  യു.ഡി.എഫ് പറഞ്ഞിരുന്നു കല്ലിടല്‍ നടക്കില്ലെന്ന്. സർക്കാരിന്  വൈകി വന്ന ബുദ്ധി എന്ത് കൊണ്ട് ഉണ്ടായി എന്നറിയില്ലെന്നും സുധാകരന്‍ പ്രതികരിച്ചു. തൃക്കാക്കരയിൽ യു.ഡി.എഫ് ജയിച്ചാൽ കെ റെയിൽ ഉപേക്ഷിക്കും എന്ന് പറയാൻ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ? ഖജനാവിൽ നിന്നും നഷ്ടപ്പെട്ട പണം ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങണമെന്നും  സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

Related articles

See all
Popular News

ഇടമലക്കുടിക്ക് കൈത്താങ്ങായി സര്‍ക്കാര്‍; 60 ലക്ഷം രൂപ പ്രത്യേക ധനസഹായം അനുവദിച്ച് മുഖ്യമന്...

Popular News

തിരുവനന്തപുരം മെഡിക്കൽ കോളജിന് 75-ന്റെ നിറവ്; അന്ന് ആദ്യ രോഗിയും ഉദ്ഘാടകാനും പ്രഥമ പ്രധാനമ...

Popular News

ഇനി കെഎസ്ആർടിസി യാത്രയിൽ സ്കാൻ ആൻഡ് പേ; ചലോ ആപ്പിൽ പുതിയ പേയ്‌മെന്റ് സൗകര്യങ്ങൾ, 50% ക്യാഷ...

Popular News

'മിഷൻ ചക്കക്കൊമ്പൻ' രണ്ടാംദിനത്തിലേക്ക്; ചെമ്പകത്തൊഴുകുടിക്ക് സമീപം ആനയെ കണ്ടെത്തി, നിരീക്...

Save your stories

Sign in