Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'ജീവനാണ് വലുത്, പരീക്ഷകള്‍ മാറ്റിവയ്ക്കണം' ; സര്‍ക്കാരിന്‍റേത് ഏകാധിപത്യ നിലപാടെന്ന് കെ.സുധാകരന്‍ എം.പി

'ജീവനാണ് വലുത്, പരീക്ഷകള്‍ മാറ്റിവയ്ക്കണം' ;  സര്‍ക്കാരിന്‍റേത് ഏകാധിപത്യ നിലപാടെന്ന് കെ.സുധാകരന്‍ എം.പി
തിരുവനന്തപുരം : സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മനുഷ്യത്വം കാണിക്കണം. പരീക്ഷയാണോ കുട്ടികളുടെ ജീവനാണോ വലുതെന്ന് മനസിലാക്കണം. കൊവിഡ് നിയന്ത്രണ നടപടികള്‍ ഫലപ്രദമല്ല. സര്‍ക്കാരിന്റേത് ഏകാധിപത്യ നിലപാടെന്നും അദ്ദേഹം വിമര്‍ശിച്ചു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം നൽകണമെന്ന സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും കെപിസിസി അധ്യക്ഷന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. https://www.facebook.com/JaihindNewsChannel/videos/773748113300059

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in