Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മത്സരിക്കുന്നു ; ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ കുറ്റക്കാർ : കെ.സുധാകരന്‍ എം.പി

ജനങ്ങളെ കൊള്ളയടിക്കുന്നതിൽ മത്സരിക്കുന്നു ; ഇന്ധനവില വര്‍ധനയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ കുറ്റക്കാർ : കെ.സുധാകരന്‍ എം.പി
തിരുവനന്തപുരം :  ഇന്ധനവില വര്‍ധനവില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ കുറ്റക്കാരെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. വിലവർധനവിലെ കേന്ദ്ര-സംസ്ഥാന സർക്കാർ നയങ്ങള്‍ക്കെതിരെ യുഡിഎഫ് എം.പിമാരുടെ രാജ് ഭവന്‍ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.   https://www.facebook.com/JaihindNewsChannel/videos/889083281643187 ഇന്ധനവില വർധനയ്ക്കെതിരെ ചൂട്ട് കെട്ടി സമരം നടത്തിയവരാണ്  ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്നതിൽ രണ്ട് സർക്കാരുകളും മത്സരിക്കുന്നു. രാജ്യത്തെ സാമ്പത്തികമായി കൊള്ളയടിക്കുന്ന ഫാസിസ്റ്റ് സർക്കാരായി കേന്ദ്ര സർക്കാർ മാറി. വാക്‌സിൻ ലഭ്യമാക്കാനാണ് വിലവർധന എന്ന ന്യായം  പച്ചകള്ളമാണ്. പെട്രോൾ നികുതിയിൽ കിട്ടിയ തുകയും വാക്‌സിൻ നൽകിയ ആളുകളുടെ എണ്ണവും പരിശോധിച്ചാൽ ഇക്കാര്യം മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in