Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.മുരളീധരന് നേമത്ത് ഉജ്ജ്വലസ്വീകരണം ; ആയിരങ്ങള്‍ അണിനിരന്ന് റോഡ് ഷോ

കെ.മുരളീധരന് നേമത്ത് ഉജ്ജ്വലസ്വീകരണം ; ആയിരങ്ങള്‍ അണിനിരന്ന് റോഡ് ഷോ
തിരുവനന്തപുരം : സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം തലസ്ഥാനത്തെത്തിയ കെ.മുരളീധരന്   എം.പിക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വലസ്വീകരണം. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ആര്‍പ്പുവിളികളോടെ പ്രവര്‍ത്തകര്‍ വരവേറ്റു. തുടര്‍ന്ന് ബൈക്ക് റാലിയുടെ അകമ്പടിയോടെ ജഗതിയിലേക്ക് യാത്ര തിരിച്ച അദ്ദേഹം തുറന്നവാഹനത്തില്‍ നേമത്തേക്ക് റോഡ് ഷോ നടത്തുകയാണ്. ആയിരങ്ങളാണ് റോഡ് ഷോയില്‍ അണിനിരക്കുന്നത്. https://www.facebook.com/JaihindNewsChannel/videos/150435420283056

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in