Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ചത്തീസ്ഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപി ജനാധിപത്യത്തെ തകർക്കുന്നു, ജനവിധി മറികടക്കാൻ ബിജെപി തരംതാണ കളി നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ

ചത്തീസ്ഗഡ് മേയർ തിരഞ്ഞെടുപ്പ്; ബിജെപി ജനാധിപത്യത്തെ തകർക്കുന്നു, ജനവിധി മറികടക്കാൻ ബിജെപി തരംതാണ കളി നടത്തുന്നുവെന്ന് കെ സി വേണുഗോപാൽ
ബിജെപി ജനാധിപത്യത്തെ തകർക്കുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ചത്തീസ്ഗഡ് മേയർ തിരഞ്ഞെടുപ്പിൽ ജനവിധി മറികടക്കാൻ ബിജെപി തരംതാണ കളിയാണ് നടത്തുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ചത്തീസ്ഗഡിലെ മേയർ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ പ്രതിപക്ഷ വോട്ടുകൾ അസാധുവാണെന്ന് പ്രഖ്യാപിക്കുന്നത് ജനാധിപത്യ ജനവിധിയെ മറികടക്കുന്ന രീതിയാണെന്നും കെ സി വേണുഗോപാൽ സമൂഹ മാധ്യമമായ എക്സിലുടെ പങ്കുവെച്ചു.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യം ഭയന്ന് മോദി സര്‍ക്കാര്‍ പാർലമെന്റിൽ നിന്ന് ഒളിച്ചോടുന്നു;...

Popular News

'രാവണനെ മഹത്വവത്കരിക്കുന്നു, ഇതിഹാസത്തെ വളച്ചൊടിക്കുന്നു'; സിനിമയുടെ പ്രദർശനം നിർത്തിവെക്ക...

Popular News

ആഗോള തലത്തിൽ അമേരിക്കയുടെ നേതൃത്വത്തിന് മങ്ങലേൽക്കുന്നോ? ;രാഹുൽ ഗാന്ധിയുടെ ആശങ്ക ശരിവെച്ച്...

Popular News

വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ജനം നല്‍കിയ മറുപടി; രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പിലെ...

Save your stories

Sign in