Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലത്തായി കേസ് : പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി ജവഹർ ബാൽ മഞ്ച്

പാലത്തായി  കേസ് : പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധവുമായി ജവഹർ ബാൽ മഞ്ച്
പാലത്തായി പീഡന പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ചും ഇരയായ വിദ്യാർത്ഥിനിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജവഹർ ബാൽ മഞ്ച്. ഇരയ്ക്ക് നീതി കിട്ടുന്നത് വരെ സമരമുഖത്ത് ഉണ്ടാകുമെന്ന് ജവഹർ ബാൽ മഞ്ച് പ്രോജക്റ്റ് ഡയറക്ടർ ഡോ.ജി.വി.ഹരി പറഞ്ഞു. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലകളിൽ സമര പരിപാടികൾ ജില്ലാ ചെയർമാന്മാരും പ്രവർത്തകരും അവരവരുടെ വീടുകളിൽ തന്നെ നടത്തുമെന്നും ജൂലൈ 31 ശേഷം സമരം കേരളത്തിന്‍റെ തെരുവുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. #ടീച്ചർമ്മേ #എനിക്ക്_ഒരു_മകളുണ്ട് എന്ന ഹാഷ് ടാഗോടെയായിരുന്നു സമൂഹ മാധ്യത്തിലൂടെ അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in