Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഹണിമൂൺ അവധിയിലും സ്വപ്നാവധിയിലും അഴിമതി മറയില്ല : ജെയ്സൺ ജോസഫ്

ഹണിമൂൺ അവധിയിലും  സ്വപ്നാവധിയിലും  അഴിമതി മറയില്ല : ജെയ്സൺ ജോസഫ്
  കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനിലും അദ്ദേഹത്തിന്‍റെ കുടുംബത്തിലും ഏറ്റവും സ്വാധീനവും സൗഹൃദവുമുള്ള വ്യക്തിയുമായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വര്‍ണക്കള്ളക്കടത്ത് പ്രതികളുമായുള്ള ബന്ധം ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്ന തീരുമാനം വെറും പ്രഹസനമാണെന്ന് കെ.പി.സി.സി സെക്രട്ടറി ജെയ്സണ്‍ ജോസഫ് പറഞ്ഞു. സ്പ്രിങ്ക്‌ളര്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന അഴിമതി കഥകളില്‍ ചുണ്ടുവിരല്‍ നീളുന്നത് മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എം. ശിവശങ്കറിലേക്കാണ്. ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്‍റും മുഖ്യമന്ത്രിയുടെ മരുമകനുമായ മുഹമ്മദ് റിയാസിന് ഹണിമൂണ്‍ അവധിയിലും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് സ്വപ്നാവധിയിലും പ്രവേശിക്കേണ്ടി വന്ന കൊറോണക്കാലത്ത് അഴിമതി മറച്ചുവയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം പാഴ്‌വേലയാകുമെന്നും ജയ്‌സണ്‍ ജോസഫ് പറഞ്ഞു.

Related articles

See all
Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷമായി വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Popular News

കായിക ഭരണരംഗത്തെ അനാവശ്യ രാഷ്ട്രീയ ഇടപെടലുകള്‍ ഒഴിവാക്കും; പുതിയ നിയമം കായിക കേരളത്തിന് കര...

Popular News

ശബരിമലയിൽ ട്രാൻസ്ജെൻഡറുകൾക്ക് പ്രവേശനം വേണമെന്ന ഹർജി തള്ളി മദ്രാസ് ഹൈക്കോടതി; കേരള ഹൈക്കോട...

Save your stories

Sign in