Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സഭാ തര്‍ക്കത്തില്‍ പ്രത്യാശയെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ.

സഭാ തര്‍ക്കത്തില്‍ പ്രത്യാശയെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ.
സഭ തര്‍ക്കത്തില്‍ യാക്കോബായ സഭക്ക് പ്രത്യാശയാണ് ഉള്ളതെന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ശ്രേഷ്ഠ ബസേലിയസ് ജോസഫ് കാതോലിക്ക ബാവ. സഭാ പ്രശ്‌നം ഉള്‍പ്പെടെ എല്ലാം പരിഹരിക്കപ്പെടും എന്ന് കരുതുന്നു. കോടതി വ്യവഹാരങ്ങളില്‍ ആശങ്ക ഇല്ലെന്നും, അത് കൊണ്ട് സഭയെ തളര്‍ത്താന്‍ ആര്‍ക്കും ആകില്ലന്നും ബസേലിയസ് ജോസഫ് കാതോലിക്ക ബാവ കോട്ടയത്തു പറഞ്ഞു.. സഭയ്ക്ക് നീതി ഉറപ്പിക്കാന്‍ വേണ്ട എല്ലാം ചെയ്യും .സഭകള്‍ തര്‍ക്കിച്ചു മുന്നോട്ട് പോകേണ്ടവര്‍ അല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരമാവധി യോജിച്ചു പോകാന്‍ വേണ്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്, സഹോദരസഭ ആയ ഓര്‍ത്തഡോക്‌സ് സഭയുമായി ചേര്‍ന്ന് പോകാനാണ് ആഗ്രഹം. തര്‍ക്കവും വ്യവഹാരവും അവസാനിച്ചു മുന്നോട്ട് പോകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, ഇങ്ങനെ പറയുന്നത് ഒരു ബലഹീനത അല്ലന്നും കാതോലിക്കാ ബാവ ഓര്‍മ്മിപ്പിച്ചു  

Related articles

See all
Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

ലഹരിമുക്ത സമൂഹത്തിനായി യുവതലമുറ കൈകോർക്കണം; പ്രഭാപുരം ERAM ക്യാമ്പസിൽ 'DGP CONNECT–INSPIRI...

Popular News

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ; 1,088.3 കോടി രൂപ അനുവദിച്ച് സർക്കാർ

Popular News

'ജനങ്ങൾക്ക് സ്വന്തം പോലീസ് സ്റ്റേഷൻ എന്ന തോന്നലുണ്ടാകണം, നീതിയും പരിഹാരവും ഉറപ്പാക്കുന്ന ജ...

Save your stories

Sign in