Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് തെറ്റായ മാർഗം' ; സമരപ്പന്തല്‍ സന്ദർശിച്ച് താരിഖ് അന്‍വർ

'സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്നത് തെറ്റായ മാർഗം' ; സമരപ്പന്തല്‍ സന്ദർശിച്ച് താരിഖ് അന്‍വർ
  തിരുവനന്തപുരം : ഇഷ്ടക്കാർക്ക് പിൻവാതിൽ നിയമനങ്ങൾ നടത്തുന്ന സർക്കാർ നിലപാടിനെതിരെ എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കുന്നത് തെറ്റായ മാർഗമാണെന്നും താരിഖ് അൻവർ പറഞ്ഞു. ഉദ്യോഗാർത്ഥികൾ വിഡ്ഡികളല്ല എന്നും രാഷ്ട്രീയപ്രേരിത സമരമെന്ന സർക്കാർ ആക്ഷേപം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി തുടരുന്നത് നരേന്ദ്ര മോദിയുടെ ശൈലിയാണെന്നും എത്രയും പെട്ടെന്ന് ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സംസ്ഥാനം ഒട്ടുക്ക് സമരം വ്യാപിക്കുമെന്നും എ.ഐ.സി.സി സെക്രട്ടറി പി വിശ്വനാഥനും പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുന്ന എം.എൽ.എമാരെ സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരും.

Related articles

See all
Popular News

ചക്കക്കൊമ്പൻ ദൗത്യത്തിൽ ആശ്വാസം; അരമണിക്കൂറിലേറെ നീണ്ട ആശങ്കയ്ക്കൊടുവിൽ കൊമ്പൻ കരയ്ക്ക് കയ...

Popular News

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്: 'ഒരു തെറ്റും ചെയ്തിട്ടില്ല, യാതൊരു പേടിയുമില്ല'; വെള്ളാപ്പള...

Popular News

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം: മേമുറി വില്ലേജിൽ മന്ത്രി അനൂപ് ജേക്കബിന്റെ സന്ദർശ...

Popular News

മാമി തിരോധാനക്കേസ്: നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും, അന്വേഷണം ഊർ...

Save your stories

Sign in