Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ; ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച, ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം ; ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച, ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി
കൊച്ചി : മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. കൊവിഡ് കാലത്ത് ഇത്തരം ആൾക്കൂട്ടങ്ങൾ കണ്ട് നിൽക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഫോട്ടോകളും വീഡിയോയും പരിശോധിച്ചാണ് കോടതി ഇടപെടല്‍. ആൾക്കൂട്ടം ഒഴിവാക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായെന്നും എക്സൈസ് കമ്മീഷണർ നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ സാമൂഹ്യ അകലം പാലിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. വീഴ്ചയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in