Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കുഴൽപ്പണക്കേസ്: സുരേന്ദ്രന്‍റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതെന്ന് പ്രതിപക്ഷ നേതാവ്

കുഴൽപ്പണക്കേസ്: സുരേന്ദ്രന്‍റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതെന്ന് പ്രതിപക്ഷ നേതാവ്
  കൊച്ചി : കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകില്ലെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ പ്രതികരണത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുരേന്ദ്രന് നിയമം അനുസരിക്കാന്‍ ബാധ്യതയുണ്ടെന്നും നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധമുള്ള ക്രിമിനലുകളെ സര്‍ക്കാരും സിപിഎമ്മും ഭയപ്പെടുന്നതായും വി.ഡി സതീശന്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി എടുക്കാന്‍ ഭയക്കുന്നുവെന്നും അങ്ങനെ സംഭവിച്ചാല്‍ സിപിഎമ്മിനെ ഇവർ പ്രതിരോധത്തിലാക്കുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in