Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

'നാടകക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്നു' : സർക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഹരീഷ് പേരടി

'നാടകക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്നു' : സർക്കാരിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി ഹരീഷ് പേരടി
  ഇടതുമുന്നണി സർക്കാരിനുള്ള എല്ലാ പിന്തുണയും പിൻവലിക്കുന്നുവെന്ന് നാടക പ്രവർത്തകനും ചലച്ചിത്ര താരവുമായ ഹരീഷ് പേരടി. നാടകമേഖലയെ പൂർണമായും അവഗണിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് ഹരീഷ് പേരടി രംഗത്തെത്തിയത്. നാടകക്കാരെ രണ്ടാം തരം പൗരന്മാരായി കാണുന്ന സമീപനമാണ് സർക്കാരിന്‍റേത്. നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് താന്‍ എന്തിന് നിങ്ങളെ പിന്തുണയ്ക്കണമെന്നും ഹരീഷ് പേരടി ചോദിക്കുന്നു.   ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് :  
സിനിമക്ക് സെക്കൻഡ്ഷോ അനുവദിച്ചു...നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു...Itfok നടന്നില്ല...രണ്ടാംതരം പൗരനായി ജീവിക്കാൻ എനിക്ക് പറ്റില്ല...ഇടതുപക്ഷസർക്കാറിനുള്ള ഏല്ലാ പിന്തുണയും പിൻവലിക്കുന്നു...നാടകക്കാരന് അഭിമാനം ഇല്ലാത്ത ലോകത്ത് ഞാൻ എന്തിന് നിങ്ങളെ പിന്തുണക്കണം...ലാൽസലാം...

Related articles

See all
Popular News

"ഊരിയ വാൾ ഉറയിലിടണം"; ടി.ഐ. മധുസൂദനന്റെ പ്രസംഗത്തിനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

Popular News

ചിന്നക്കനാലിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി നിർത്തിവെച്ചതോ...

Popular News

അട്ടപ്പാടി–മണ്ണാർക്കാട് പട്ടികജാതി ഫണ്ട് തട്ടിപ്പ്: അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; വിജിലൻസ...

Popular News

ഇന്നും രക്ഷയില്ല; ചക്കക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചുവെന്ന് CCF

Save your stories

Sign in