Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സർക്കാർ ജീവനക്കാർ വേട്ടയാടപ്പെടുന്നു : ഉമ്മൻചാണ്ടി

സർക്കാർ ജീവനക്കാർ വേട്ടയാടപ്പെടുന്നു : ഉമ്മൻചാണ്ടി
തിരുവനന്തപുരം : സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സർക്കാർ ജീവനക്കാരോട് പല രീതിയിലും യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 56-ാം വാർഷിക സമ്മേളനത്തെ ഓൺലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ തെറ്റായ നയങ്ങൾക്കൊപ്പം നിൽക്കാത്ത ജീവനക്കാരെ മാനദണ്ഡങ്ങൾ പാലിക്കാതെ ട്രാൻസ്ഫർ ചെയ്തും മറ്റും ക്രൂരമായി വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജെ.ബെൻസി അധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, എന്നിവർ ഓൺലൈനിൽ ആശംസ നേർന്നു. യുഡിഎഫ് കൺവീനർ എം എം ഹസൻ, എം എൽ എ മാരായ കെ.ബാബു, എം .വിൻസൻറ്' പി സി വിഷ്ണുനാഥ്, മുൻ മന്ത്രി വി.എസ് ശിവകുമാർ, സെറ്റോ ചെയർമാൻ ചവറ ജയകുമാർ  തുടങ്ങിയവർ പ്രസംഗിച്ചു.

Related articles

See all
Popular News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയ...

Popular News

അതിജീവിതകള്‍ക്ക് സമഗ്ര പിന്തുണയും സാമ്പത്തിക ശാക്തീകരണവും ഉറപ്പാക്കാന്‍ 'SPEAK UP TO STAND...

Popular News

ടൈറ്റാനിയം കേസ് രാഷ്ട്രീയ പ്രേരിതം, 12 വര്‍ഷം വേട്ടയാടി; കുറ്റവിമുക്തനാക്കിയതില്‍ സന്തോഷമെ...

Popular News

മുണ്ടംവേലി ഫ്ലാറ്റ് നിർമ്മാണ അഴിമതി: അന്വേഷണം കടുപ്പിച്ച് വിജിലൻസ്; ജി.സി.ഡി.എ ഉദ്യോഗസ്ഥരെ...

Save your stories

Sign in