Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ഗുഡ്‌വിന്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും; 'ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടത് ഗൗരവമേറിയ വിഷയം'

ഗുഡ്‌വിന്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും; 'ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടത് ഗൗരവമേറിയ വിഷയം'
  തിരുവനന്തപുരം : കോടികളുടെ ഗുഡ്‌വിന്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടു. ജയ്ഹിന്ദ് ടി.വി പുറത്തുവിട്ടത് ഗൗരവമേറിയ വിഷയമാണ്. തട്ടിപ്പില്‍ ഉന്നത സിപിഎം നേതാക്കളുടെ ബന്ധം പുറത്തുകൊണ്ടുവരണമെന്നും ഇരുനേതാക്കളും ആവശ്യപ്പെട്ടു. കോടികളുടെ തട്ടിപ്പ് നടത്തിയ ഗുഡ്‌വിന്‍ ജ്വല്ലറി ഉടമകളുമായുള്ള ഉന്നത സിപിഎം നേതാക്കളുടെ ബന്ധത്തിന്‍റെ തെളിവുകള്‍ ജയ്ഹിന്ദ് ടി.വി കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ഇ.പി ജയരാജൻ,  എളമരം കരീം എം.പി, എന്നിവർക്ക് ഗുഡ്‌വിൻ ജ്വല്ലറി ഉടമകളുമായുള്ള അടുത്ത ബന്ധത്തിന്‍റെ വിവരങ്ങളാണ് ജയ്ഹിന്ദ് ന്യൂസ് കൊണ്ടുവന്നത്. ആധികാരിക രേഖകളുടെ അടിസ്ഥാനത്തിലാണ് സി.പി.എം നേതാക്കള്‍ക്ക് തട്ടിപ്പുകാരുമായുള്ള വഴിവിട്ട ബന്ധത്തിന്‍റെ തെളിവുകള്‍ പുറത്തുവിട്ടത്.  

Related articles

See all
Popular News

കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം പഠിക്കാൻ വിദഗ്ധ സമിതി

Popular News

നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി; 11 എയര്‍ റൈഫിളുകളുമായി പാലക്കാട് സ്വദ...

Popular News

പെട്രോളിലെ എഥനോൾ പരിശോധന, ശുദ്ധമായ പെട്രോൾ നൽകാതെ കമ്പനികൾ; പെട്രോളിയം മന്ത്രാലയത്തിന് കത്...

Popular News

പള്ളി പെരുന്നാൾ ഗാനമേളയിൽ അയ്യപ്പഭക്തിഗാനം തടസ്സപ്പെടുത്താൻ ശ്രമം; പ്രകോപനമുണ്ടാക്കിയ ആളെ...

Save your stories

Sign in