Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ജയിലിൽ പീഡനമെന്ന സരിത്തിൻ്റെ പരാതി : എൻഐഎ കോടതി വിശദീകരണം തേടി

ജയിലിൽ പീഡനമെന്ന സരിത്തിൻ്റെ പരാതി : എൻഐഎ കോടതി വിശദീകരണം തേടി
കൊച്ചി : ജയിലിൽ പീഡനമെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതി സരിത്തിൻ്റെ പരാതിയിൽ ജയിൽ സൂപ്രണ്ടിനോട് എൻഐഎ കോടതി വിശദീകരണം തേടി. സ്വർണ്ണക്കടത്ത് കേസിൽ കോൺഗ്രസ് - ബിജെപി നേതാക്കൾക്ക് ബന്ധമുണ്ടെന്ന് പറയാൻ ആവശ്യപ്പെട്ട് ജയിൽ അധികൃതർ മാനസിക- ശാരീരിക പീഡനം നടത്തുന്നതായി സരിത്ത് കോടതിയിൽ രഹസ്യമൊഴി നൽകിയിരുന്നു. മൊഴി പരിശോധിച്ച ശേഷമാണ് കോടതി തിരുവനന്തപുരം സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് വിശദീകരണം തേടിയത്. കേസ് 16ന് കോടതി വീണ്ടും പരിഗണിക്കും. അതിനിടെ സരിത്തിൻ്റെ അമ്മ നൽകിയ പരാതിയെ തുടർന്ന് ജയിൽ സൂപ്രണ്ട് കസ്റ്റംസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകി.

Related articles

See all
Popular News

ധനരാജ് കേസിൽ അപ്പീൽ വേണം, ഷുക്കൂർ വധക്കേസിൽ വേണ്ടെന്ന നിലപാട് എന്ത് നീതിബോധത്തിന്റെ അടിസ്ഥ...

Popular News

'വീണാ ജോർജ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആറൻമുളയുടെ ആസ്തി വികസന ഫണ്ട് പൂർണ്ണമായും നഷ്ടപ്പെ...

Popular News

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിലെ ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, ഗതാ...

Popular News

പാലക്കാട് സ്കൂളിൽ വെടിവെപ്പ്; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് സഹപാഠിയുടെ വെടിയേറ്റു, അന്വേഷ...

Save your stories

Sign in